ടൊവിനോ തോമസിനെയും ഐശ്വര്യ ലക്ഷ്മിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധായകന് ആഷിക് അബു നിര്‍മ്മിച്ച പ്രണയ ചിത്രം മായാനദി റീ-റിലീസിനൊരുങ്ങുന്നു. മായാനദിയുടെ ഡിവിഡി റിലീസ് ചെയ്തതിനു ശേഷം മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ഉണ്ടായത്. സംവിധായകന് ആഷിക് അബു തന്നെയാണ് ഇക്കാര്യം അറിയിച്ചത്.തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ ചിത്രം നാളെ റിലീസ് ചെയ്യും.
തന്റെ മുന്‍ ചിത്രങ്ങളില്‍ നിന്നെല്ലാം വേറിട്ട പ്രമേയവുമായാണ് ആഷിക് മായാനദിയെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചത്. മലയാള സിനിമയില്‍ മുമ്ബ് ഇറങ്ങിയിട്ടുള്ള പ്രണയ ചിത്രങ്ങളില്‍ നിന്നെല്ലാം മാറിയുള്ള അവതരണമായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. കഥാപാത്രങ്ങളുടെ റിയലിസ്റ്റിക് സംഭാഷണങ്ങളും അഭിനയവും മറ്റും മായാനദിയെ വേറൊരു തലത്തിലെത്തിച്ചിരുന്നു.
അതിനിടെ മായാനദിയുടെ ബോളിവുഡ് റീമേക്ക് പ്രഖ്യാപിച്ചിരുന്നു. മായാനദിയുടെ ബോളിവുഡ് റീമേക്കിലും സന്തോഷ് ടി.കുരുവിളയും ആഷിക് അബുവും സഹനിര്‍മ്മാതാക്കളാണ്. ഒപ്പം ബോളിവുഡ് മറാത്തി നടന് പില്‍ഗോങ്കറും നിര്‍മാണ പങ്കാളികളാണ്. അഭിനേതാക്കളെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
ശ്യാം പുഷ്കരനും ദിലീഷ് നായരും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ജയേഷ് മോഹനും സംഗീതം റെക്സ് വിജയനും നിര്‍വഹിച്ചു.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…