മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന മാസ്സ് എന്റർടൈനറാണ് മധുര രാജ. സുപ്പർ ഹിറ്റായ പോക്കിരി രാജയുടെ രണ്ടാം ഭാഗം പോലെയാണ് മധുര രാജ ഒരുക്കിയിരിക്കുന്നത്. വൈശാഖ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ സണ്ണി ലിയോൺ ഐറ്റം ഡാൻസിൽ എത്തുന്നുണ്ട്.ചിത്രത്തിന്റെ മോഷൻ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു..കാണാം