പോള്‍ വടക്കന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മലയാള ചിത്രമായ മാഫി ഡോണയിലെ ട്രെയ്ലര് പുറത്ത് വിട്ടു . ചലച്ചിത്രനടന്‍ മമ്മൂട്ടി ആണ് ട്രെയ്ലര് റിലീസ് ചെയ്തത് .
ചിത്രം നിര്‍മ്മാണം നടത്തിയിരിക്കുന്നത് ജോഷി മുരിങ്ങൂര്‍ ആണ് . ചിത്രത്തിലെ മറ്റ് താരങ്ങള്‍ ജൂബില് രാജന് പി ദേവ്, ശരണ്‍, കിരണ്‍ രാജ്, സുധീര്‍ കരമന, സോഹന്‍ സീനുലാല്‍ എന്നിവരാണ്.