നടൻ വിനയ് ഫോർട്ട് പങ്ക് വെച്ച പുതിയ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറഞ്ഞു നിൽക്കുന്നത് സോവിയറ്റ് യൂണിയന്‍ വിപ്ലവകാരികളായ വ്‌ളാഡമിര്‍ ലെനിന്റേയും ജോസഫ് സ്റ്റാലിന്റേയും ചിത്രങ്ങള്‍ എഡിറ്റ് ചെയ്ത് പകരം വിനയ് ഫോർട്ടും മമ്മൂക്കയുമുള്ളൊരു ചിത്രമാണ് താരം പങ്ക് വെച്ചിരിക്കുന്നത്. ലെനിനും സ്റ്റാലിനും ഒരുമിച്ചിരിക്കുന്ന യഥാര്‍ത്ഥ ചിത്രവും നടന്‍ പങ്കുവെച്ചിട്ടുണ്ട്. രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇരുവരും ഇങ്ങനൊയൊരു സിനിമ ചെയ്യുന്നുണ്ടോ എന്ന സംശയവും ചിലര്‍ ഉന്നയിക്കുന്നുണ്ട്. സംഭവം എന്തായാലും കൊള്ളാം ഇക്ക കാണണ്ട, എഡിറ്റിംഗ് സിംഹം എന്നിങ്ങനെയാണ് ചില കമന്റുകള്‍.
‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’ ആയിരുന്നു വിനയ് ഫോർട്ടിന്റേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ലിജോ ജോസ് പെല്ലിശേരി ചിത്രം ‘ചുരുളി’ ആണ് വിനയ് ഫോര്‍ട്ടിന്റെ ഏറ്റവും പുതിയ ചിത്രം. ജയസൂര്യ ‘വെള്ളം’ ചിത്രത്തിലും വിനയ് വേഷമിടുന്നുണ്ട്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്കെത്തിയ വിനയ് ഫോര്‍ട്ട് അപൂര്‍വ്വരാഗം, അന്‍വര്‍, ഷട്ടര്‍, പ്രേമം, തമാശ, നവാഗതര്‍ക്ക് സ്വാഗതം, ഷട്ടര്‍, കര്‍മ്മയോഗി തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…