മലയാളത്തിന്റെ പ്രിയ സംവിധായകൻ ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്.ചിത്രത്തിൽ ചെമ്പൻ വിനോദ്,ജോജു ജോർജ്, നൈല ഉഷ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് നവാഗതനായ അഭിലാഷ് എൻ ചന്ദ്രൻ ആണ്.ചിത്രം ഓഗസ്റ്റ് 23ന് പുറത്തിറങ്ങും.
ചിത്രത്തിലെ ‘മനമറിയുനോള്’ എന്ന ഗാനത്തിന്റെ ടീസർ ഇപ്പോൾ പുറത്തിറങ്ങി.ടീസർ കാണാം