സ്റ്റൈലിഷ് ലുക്കിൽ മഞ്ജു വാര്യർ; ചിത്രത്തിന് ബാബു ആന്റണിയുടെ കമന്റ് കണ്ട് അന്തംവിട്ട് ആരാധകർ

സ്റ്റെലിഷ് ലുക്കിൽ പുതുവത്സരത്തെ വരവേറ്റ് മഞ്ജു വാര്യർ. കൂളിംഗ് ഗ്ലാസ് വെച്ച് സൂപ്പർ കൂൾ ലുക്കിലാണ് മഞ്ജു വാര്യർ എത്തുന്നത്. സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത ചിത്രത്തിന് നിരവധി ലൈക്കുകളും കമന്റുകളും ഷെയറുകളുമാണ് ലഭിച്ചിരിക്കുന്നത്. വെള്ളരിക്കപ്പട്ടണം, കയറ്റം, ലളിതം സുന്ദരം, മേരി ആവാസ് സുനോ തുടങ്ങി നിരവധി ചിത്രങ്ങളാണ് മഞ്ജു വാര്യരുടേതായി അണിയറയിൽ ഒരുങ്ങുന്നത്.

നിരവധി പേരാണ് മഞ്ജു വാര്യരുടെ ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്. നടൻ ബാബു ആന്റണിയും ലേഡി സൂപ്പർ സ്റ്റാറിന്റെ ചിത്രത്തിന് കമന്റുമായി എത്തി. ‘ലവ് ലി പിക്ചർ മഞ്ജു’ എന്നാണ് ബാബു ആന്റണി കമന്റ് ചെയ്തത്. നിരവധി പേരാണ് ബാബു ആന്റണിയുടെ കമന്റിന് ലൈക്കുമായി എത്തിയത്.

മഞ്ജു വാര്യരുടെ പുതിയ ഫോട്ടോയ്ക്ക് താഴെ താരത്തിന് പുതുവത്സര ആശംസകൾ നേർന്ന് നിരവധി ആരാധകരാണ് എത്തിയിരിക്കുന്നത്. ‘ലവ് യു’, ‘ലുക്കിംഗ് ഗുഡ്’  , ‘ബ്യൂട്ടിഫുൾ’, ‘ഹാപ്പി ന്യൂ ഇയർ’ എന്നിങ്ങനെ പോകുന്നു കമന്റുകൾ.

Webdesk

Recent Posts

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago

‘പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ’; ഒരു മില്യൺ കടന്ന് ദിലീപ് നായകനായി എത്തുന്ന പവി കെയർടേക്കറിലെ വിഡിയോ സോംഗ്

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…

3 weeks ago