നാടൻ വേഷങ്ങളുടെ മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് മീര നന്ദൻ. നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. മുല്ല എന്ന ചിത്രത്തിൽ കൂടി ദിലീപിന്റെ നായികയായാണ് താരം സിനിമയിലേക്ക് യെത്തുന്നത്. അതിനു മുന്പും അവതാരികായായി താരം മിനിസ്ക്രീൻ പ്രേഷകരുടെ മുന്നിൽ എത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം നിമിഷ നേരം കൊണ്ടാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഇപ്പോൾ താരത്തിന്റെ ചൊറിയാൻ ചെന്ന ഒരുത്തന് എട്ടിന്റെ പണിയാണ് മീര നൽകിയിരിക്കുന്നത്.
നിക്ക് നിന്റെ കൂടെ നിന്റെ റൂമിൽ കിടക്കാൻ താൽപ്പര്യം ഉണ്ട് എന്ന് തുടങ്ങിയാണ് ഇയാൾ മെസ്സേജ് അയച്ചിരിക്കുന്നത്. വര്ഗീസ് എന്നാണ് ഇയാളുടെ പേര്. എല്ലാവരും ഈ അക്കൗണ്ട് റിപ്പോർട്ട് അടിക്കണം എന്നും നിയമപരമായി ഇങ്ങനെ ഉള്ള പ്രേശ്നങ്ങൾക്ക് ഒരു പരിഹാരം കാണണമെന്നും പറഞ്ഞാണ് മീര സ്ക്രീൻ ഷോട്ട് പങ്കുവെച്ചത്.
നാടൻ വേഷങ്ങൾ മാത്രം ധരിച്ച് കണ്ടിരുന്ന മീരയെ പെട്ടന്ന് ഗ്ലാമറസ് വേഷങ്ങളിൽ കാണാൻ തുടങ്ങിയതോടെ താരത്തിനെതിരെ കുറെ ഓൺലൈൻ ആങ്ങളമാർ വിമർശനങ്ങളുമായി എത്തിയിരുന്നു. എന്നാൽ മീര ഇതൊന്നും കാര്യമാക്കാതെ തന്റെ ജീവിതം ആസ്വദിക്കുകയാണ്. ദുബായിൽ റേഡിയോ ജോക്കിയായി ജോലി നോക്കുകയാണ് താരം ഇപ്പോൾ.