ജയറാം നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ലോനപ്പന്റെ മാമോദീസ. ലിയോ തദ്ദേവൂസ് സംവിധാനം ചെയ്ത ചിത്രത്തിൽ അന്ന രേഷ്മ രാജൻ ആണ് നായികയായി എത്തുന്നത്.അൽഫോൻസ് ജോസഫ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ചിത്രത്തിൽ അൽഫോൻസ് തന്നെ ആലപിച്ച മേഘക്കാട്ടിൽ എവിടെയോ എന്ന ഗാനം കാണാം