അര്ജുന് അശോകന് നായകനായെത്തുന്ന മെമ്പര്‍ ദിനേശന് ഒമ്പതാം വാര്‍ഡിലെ ഗാനം പുറത്തിറങ്ങി. ഐറാനും നിത്യ മാമ്മനും ചേര്‍ന്ന് പാടിയ ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് ശബരീഷാണ്. സംഗീതം നല്‍കിയിരിക്കുന്നത് കൈലാസ് മേനോന്. ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേര്‍ന്ന് കഥയെഴുതി സംവിധാനം ചെയ്യുന്ന ബോബനും മോളിയും ചേര്‍ന്നാണ്.