https://m.youtube.com/watch?feature=share&v=IUTj2pwhJ9k
മോഹൻലാലിന്റെയും ടോവിനോയുടെയും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു.നാനയ്ക്കും മഹിളാരത്നത്തിനും വേണ്ടിയാണ് ഇരുവരുടെയും പുതിയ ഫോട്ടോഷൂട്ടുകൾ അരങ്ങേറിയത്.ഇതിന്റെ വീഡിയോയും ഫോട്ടോയും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
അവസാനമായി ലൂസിഫറിലാണ് മോഹൻലാലും ടോവിനോയും ഒന്നിച്ച് അഭിനയിച്ചത്.ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത കൂതറയിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയാണ് മോഹൻലാലിന്റെ അടുത്ത റിലീസ്.കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് ആണ് ടോവിനോയുടെ അടുത്ത ചിത്രം.