ഞായറാഴ്ച നടക്കുന്ന മഴവില്ലഴകിൽ അമ്മ ഷോയുടെ പ്രാക്ടീസിലാണ് താരങ്ങള്‍ ഇപ്പോള്‍. താര സംഘടനയായ ‘അമ്മ’യുടെ മെഗാ ഷോ മഴവില്ലഴകിൽ മെയ് 6ന് തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് ഇന്റര്‍നാഷണലില്‍ വെച്ച് നടക്കും. മോഹന്‍ലാലിന്റെയും നമിത പ്രമോദിന്റെയും ഡാന്‍സ് പ്രാക്ടീസ് വീഡിയോ സോഷ്യല്‍ മീഡിയായില്‍ വൈറാലയിരിക്കുകയാണ്. മോഹന്‍ലാലിന്റെയും നമിത പ്രമോദിന്റെയും ഡാന്‍സ് റിഹേഴ്സൽ വീഡിയോ കാണാം….