സംഘട്ടന രംഗങ്ങളിൽ എന്നും അത്ഭുതം സൃഷ്ടിച്ച കലാകാരനാണ് മോഹൻലാൽ. അസാമാന്യമായ മെയ്വഴക്കം കൊണ്ട് വിമർശകരുടെ പോലും കൈയടി അദ്ദേഹം നേടാറുണ്ട്.ഇപ്പോൾ ഒടിയൻ എന്ന അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിലെ ഒരു വീഡിയോ ആണ് സംസാരവിഷയം.മരത്തിന്റെ മുകളിൽ നിന്നും ചാടി വന്ന് ഫൈറ്റ് ചെയ്യുന്ന മോഹൻലാലിന്റെ ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.