ഗ്ലാമര്‍ വസ്ത്രം ധരിച്ചെത്തിയ നടി മൗനി റോയ്ക്ക് പറ്റിയ അബദ്ധം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. അന്ധേരിയിലെ ടി സീരിസ് സ്റ്റുഡിയോയില്‍ എത്തിയതായിരുന്നു നടി. കാറില്‍ നിന്നിറങ്ങിയ നടിയുടെ പിന്നാലെയായി ക്യാമറക്കണ്ണുകള്‍.
അപ്പോഴാണ് തന്റെ വസ്ത്രത്തെക്കുറിച്ച് നടി ചിന്തിക്കുന്നത്. കാറില്‍ നിന്ന് ഇറങ്ങിയപ്പോള്‍ തന്നെ വസ്ത്രത്തിന്റെ ഒരുഭാഗം ശരീരഭാഗത്തുനിന്നും മാറിപ്പോയിരുന്നു. ഇനി ഇവിടെ നിന്നാല്‍ കുഴപ്പമാകുമെന്ന് ഉറപ്പായ നടി ഉടന്‍ തന്നെ കാറിലേക്ക് ഓടിക്കയറി.
സോഷ്യല്‍ മീഡിയയില്‍ നടിയുടെ വിഡിയോ വൈറലായതോടെ ആളുകള്‍ വിമര്‍ശനങ്ങളുമായി എത്തി. വസ്ത്രം തനിക്കു ചേരുന്നില്ലെന്നു തോന്നുന്നുണ്ടെങ്കില്‍ പിന്നെ എന്തിനാണ് ഇത് ധരിച്ച് പൊതു സ്ഥലത്ത് എത്തുന്നതെന്നാണ് ഇവരുടെ ചോദ്യം. വീഡിയോയുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും ഇതിനോടകം വൈറലായിക്കഴിഞ്ഞു.