യുവതാരം സണ്ണി വെയ്നെ നായകനാക്കി നവാഗതനായ മജു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫ്രഞ്ച് വിപ്ലവം. കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിൽ ചെമ്പൻ വിനോദ് ,ലാൽ എന്നിവരും അണിനിരക്കുന്നു.
https://m.youtube.com/watch?v=Hr9ugNyaVLc&feature=youtu.be
ചിത്രത്തിലെ മുള്ള് മുള്ള് മുള്ള് എന്ന ആദ്യ ഗാനം റിലീസായി.പ്രശാന്ത് പിള്ളയുടെ സംഗീതത്തിന് സണ്ണി വെയ്ൻ തന്നെ ആലപിച്ചിരിക്കുന്നത്