നവാഗതരായ പ്രിയ വാര്യർ,റോഷൻ, നൂറിൻ ഷെരീഫ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ഒരു അഡാർ ലൗ.2000 തിയറ്ററുകളിൽ ആയിട്ടാണ് ചിത്രം റിലീസിനെത്തിയത്.നാല് ഭാഷകളിലായി ഒരുങ്ങിയ ചിത്രം സംവിധാനം ചെയ്തത് ഹാപ്പി വെടിങ്സ്, ചങ്ക്സ് എന്നി ചിത്രങ്ങൾ ഒരുക്കിയ ഒമർ ലുലുവാണ്. ചിത്രത്തിലെ മുന്നാലെ പോണാലേ എന്ന ഗാനം കാണാം