സജി എസ് പാലമേൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് നാൻ പെറ്റ മകൻ. കേരളത്തിൽ ഏറെ ഏറെ വാർത്താ പ്രാധാന്യം നേടിയ അഭിമന്യു കൊലക്കേസ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രമാണ് ഇത്. സുനിൽകുമാർ പി ജി ആണ് ചിത്രം നിർമ്മിക്കുന്നത്. ബിജിബാൽ ചിത്രത്തിനു സംഗീതം ഒരുക്കുന്നു. കുഞ്ഞുണ്ണി എസ് കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ. മിനൺ, ശ്രീനിവാസൻ,ജോയ് മാത്യു, സരയൂ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.ചിത്രത്തിന്റെ ട്രെയിലർ കാണാം