Categories: CelebritiesPhotoshoot

സെൽഫ് സ്റ്റൈലിംങ്ങുമായി നമിതപ്രമോദിന്റെ കിടിലൻ ചിത്രങ്ങൾ

മിനിസ്ക്രീൻ പരമ്പരയിലൂടെ കടന്നുവന്ന മലയാളത്തിലെ മുൻനിര നായികനിരയിലേക്ക് എത്തിയ താരമാണ് നമിത പ്രമോദ്. മലയാളത്തിലും അന്യഭാഷകളിലും ആയി താരം ഇപ്പോൾ തൻറെ കഴിവുകൾ തെളിയിച്ചു കൊണ്ടിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ നമിതയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നത്.  സോഷ്യൽ മീഡിയയിൽ വളരെയധികം ആക്ടീവ് ആണ്.

ഇത്തവണ പങ്കുവച്ചിരിക്കുന്ന ചിത്രങ്ങൾ വളരെയധികം സ്റ്റൈലിസ്റ്റ് ലുക്കിൽ ഉള്ളതാണ്. ആരാധകർക്ക് ഏറെ ഇഷ്ടപ്പെടുന്ന ചിത്രങ്ങൾ ആണ് ഇതെന്ന് സംശയമില്ലാതെ പറയാം. ചിത്രത്തിനു കമൻറുകൾമായി നിരവധിപേരാണ് എത്തിയിരിക്കുന്നത്. ഈ അടുത്ത് നിരവധി ഫോട്ടോഷൂട്ടുകൾ നമിത സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു .അധികം ഹേറ്റ്ർസ് ഒന്നുമില്ലാത്ത ഒരു നടി കൂടിയാണ് നമിതാ പ്രമോദ്.

മലയാളത്തിലും അന്യഭാഷകളിലും താരത്തിന് നിരവധി നല്ല അവസരങ്ങൾ ലഭിച്ചിട്ടുണ്ട്.
മലയാളത്തിലെ തന്നെ സൂപ്പർതാരങ്ങളുടെ  ഒപ്പം അഭിനയിക്കാൻ നമിതയ്ക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്.. ദിലീപിൻറെ മകൾ മീനാക്ഷിയും നമിതയും അടുത്ത സുഹൃത്തുക്കളാണ്, ഇരുവരുടെയും ചിത്രങ്ങളും വിശേഷങ്ങളും അടുത്തിടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു.
നാടൻ വേഷങ്ങളും മോഡൻ വേഷങ്ങളും ഒരുപോലെ ഇണങ്ങുന്ന നമിത ഇതുവരെ ഗോസിപ്പുകോളങ്ങളിൽ നിന്നും ഇടംപിടിച്ചില്ല. താരം അഭിനയിച്ച ചിത്രങ്ങൾ അത്രയും നാട്ടിൻപുറം ഫീൽ ഉള്ളവ തന്നെയായിരുന്നു ,പക്ഷേ പങ്കുവെച്ച പുതിയ ചിത്രങ്ങൾ വളരെയധികം സ്റ്റൈലിഷ് ലുക്കിൽ ഉള്ളവയാണ്.

webadmin

Recent Posts

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 week ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 week ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 week ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

2 weeks ago

‘പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ’; ഒരു മില്യൺ കടന്ന് ദിലീപ് നായകനായി എത്തുന്ന പവി കെയർടേക്കറിലെ വിഡിയോ സോംഗ്

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…

3 weeks ago