മമ്ത മോഹൻദാസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് നീലി . ഹൊറർ ചിത്രമായ നീലി അണിയിച്ചൊരുക്കിയത് അൽത്താഫ് റഹ്മാൻ ആണ്.ചിത്രത്തിന്റെ ട്രയ്ലർ ഇന്ന് മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടു.ട്രയ്ലർ കാണാം
ചിത്രത്തിൽ അനൂപ് മേനോൻ,ബേബി മിയ,ബാബുരാജ്,ശ്രീകുമാർ തുടങ്ങിയവരും അഭിനയിക്കുന്നു.ശരത് ആണ് സംഗീതം