മലയാള സിനിമ രംഗത്തെ യുവനടന്മാരില്‍ വളരെ ശ്രദ്ധേയനായ നടൻ നീരജ് മാധവിനും ഭാര്യ ദീപ്തിക്കും കഴിഞ്ഞ മാസമാണ് ഒരു പെണ്‍കുഞ്ഞ് പിറന്നത്.ആദ്യത്തെ ജന്മദിനം അച്ഛനായതിനു ശേഷം ആഘോഷിക്കുന്നതിന്റെ അതിയായ സന്തോഷത്തിലാണ് നീരജ്. മകളെ കയ്യിലെടുത്തു നില്‍ക്കുന്ന ഏതാനും ചിത്രങ്ങളാണ് നീരജ് ഇപ്പോള്‍ പങ്കുവയ്ക്കുന്നത്.നീരജ് മാധവും ദീപ്‍തിയും ഏറെക്കാലത്തെ പ്രണയത്തിന് ഒടുവിൽ 2018ലാണ് വിവാഹിതരാകുന്നത്. കോഴിക്കോട് കാരപ്പറമ്ബ് സ്വദേശിനിയാണ് ദീപ്തി.
നീരജ് സിനിമമേഖലയിലേക്കെത്തുന്നത് 2013ല്‍ പുറത്തിറങ്ങിയ ‘ബഡ്ഡി’ എന്ന ചിത്രത്തിലൂടെയാണ്.അതിന് ശേഷം ദൃശ്യത്തിലെ മോനിച്ചന്‍ ആണ് നീരജിനെ ശ്രദ്ധേയനാക്കിയത്.’പൈപ്പിന്‍ ചുവട്ടിലെ പ്രണയം’ എന്ന ചിത്രത്തിലൂടെ നായകനായി.അതെ പോലെ തന്നെ ‘ലവകുശ’ എന്ന ചിത്രത്തിന്റെ തിരക്കഥ നീരജിന്റേതായിരുന്നു. ബോളിവുഡ് വെബ്‌സീരീസായ ‘ദി ഫാമിലി മാന്‍’ നീരജിന് കൂടുതല്‍ ആരാധകരെ സൃഷ്ടിച്ചു.
ലോക്ക്ഡൗണ്‍ സമയത്ത് റാപ്പ് ഗാനങ്ങളുമായി എത്തി തരംഗമായി മാറിയ താരം കൂടിയാണ് നീരജ് മാധവ്. ആദ്യം പുറത്തിറങ്ങിയ ‘പണിപാളി’ എന്ന റാപ്പ് ഗാനം സൂപ്പർ ഹിറ്റായിരുന്നു. നീരജിന്റെ ‘പണിപാളി’ റാപ്പിന് നിരവധി കവര്‍ വെര്‍ഷനുകളും പാരഡികളും വന്നതോടെ സംഭവം സൂപ്പര്‍ ഹിറ്റായി. കുട്ടികള്‍ അടക്കം മുതിര്‍ന്നവര്‍ വരെ പാടി നടന്ന ആ ഹിറ്റ് ഗാനത്തിനു ശേഷം ‘അക്കരപ്പച്ച’ എന്നൊരു റാപ്പ് കൂടെ നീരജ് പുറത്തിറക്കിയിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…