നടിപ്പിൻ നായകൻ സൂര്യ നായകനാകുന്ന പുതിയ ചിത്രമാണ് ngk.പ്രഖ്യാപനം മുതൽ വാർത്തകളിൽ ഇടം പിടിച്ച ചിത്രമാണ് ഇത്.ഹിറ്റ് ഫിലിം മേക്കർ ശെൽവരാഘവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാകുൽ പ്രീതും സായ് പല്ലവിയുമാണ് നായികമാരായി ചിത്രത്തിൽ എത്തുന്നത്.ചിത്രത്തിന്റെ ട്രയ്ലർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. സൂര്യയുടെ വ്യത്യസ്ത ലുക്കുകൾ ഉള്ള ട്രയ്ലർ ചിത്രം ഒരു രാഷ്ട്രീയ ചിത്രമാണെന്ന സൂചനകൾ നൽകുന്നു.യുവാൻ ശങ്കർ രാജയാണ് ചിത്രത്തിന്റെ സംഗീതം ട്രയ്ലർ കാണാം