കഴിഞ്ഞ ഓഗസ്റ്റില്‍ ആണ് നടി നിക്കി ഗല്‍റാണിക്ക് കോവിഡ് ബാധിച്ചത്. ഓഗസ്റ്റ് അവസാനത്തോടെ താരം കോവിഡ് മുക്തയായിരുന്നു. ഇപ്പോഴിതാ താരം കോവിഡ് വാക്സിന് സ്വീകരിക്കുന്ന വിഡിയോ പ്രേക്ഷകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ്. സൂചി പേടിയാണെങ്കിലും താനും കുടുംബവും നല്ലൊരു കാര്യം ചെയ്തതില്‍ സന്തോഷമുണ്ടെന്ന് താരം പറയുന്നു.
‘ഞാന്‍ എന്റെ ആദ്യ വാക്സിന് സ്വീകരിച്ചു. എനിക്ക് സൂചി ഭയങ്കര പേടിയായിരുന്നു. എന്നാല്‍ നല്ലൊരു കാര്യം (ഞാനും എന്റെ കുടുംബവും) ചെയ്തതില്‍ സന്തോഷമുണ്ട്’. രജിസ്റ്റര്‍ ചെയ്ത് നിങ്ങളുടെ സമീപ പ്രദേശത്ത് എവിടെയാണ് ലഭിക്കുന്നത് എന്നും അന്വേഷിച്ച് വാക്സിന് സ്വീകരിക്കണമെന്നും നിക്കി കുറിച്ചു.
കോവിന്‍ വെബ്സൈറ്റിലും ആരോഗ്യസേതു ആപ്പിലും വാക്സിന് സ്വീകരിക്കുന്നതിന് വേണ്ടി റജിസ്റ്റര്‍ ചെയ്യാം എന്ന വിവരവും നിക്കി പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. ചെന്നൈ കോര്‍പ്പറേഷനില്‍ നിന്നാണ് നിക്കി ഗല്‍റാണി വാക്സിനെടുത്തത്.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…