Nikky Galrani

സൂചി പേടി ആയിരുന്നെങ്കിലും വാക്‌സിനെടുത്തു; നല്ലൊരു കാര്യം ചെയ്തതില്‍ സന്തോഷമുണ്ടെന്ന് നിക്കി ഗല്‍റാണി

കഴിഞ്ഞ ഓഗസ്റ്റില്‍ ആണ് നടി നിക്കി ഗല്‍റാണിക്ക് കോവിഡ് ബാധിച്ചത്. ഓഗസ്റ്റ് അവസാനത്തോടെ താരം കോവിഡ് മുക്തയായിരുന്നു. ഇപ്പോഴിതാ താരം കോവിഡ് വാക്സിന്‍ സ്വീകരിക്കുന്ന വിഡിയോ പ്രേക്ഷകര്‍ക്കായി…

3 years ago