മലയാളത്തിലും തെന്നിന്ത്യയിലും ബോളിവുഡിലും ആയി നിരവധി പ്രേക്ഷകരെ സ്വന്തമാക്കിയ താരമാണ് നിത്യ മേനോൻ. ഒ കെ കൺമണി, 100 ഡേയ്സ് ഓഫ് ലവ് ഉസ്താദ് ഹോട്ടൽതുടങ്ങിയ സിനിമകളിലൂടെ ദുൽഖർ – നിത്യ കോമ്പോ പ്രേക്ഷകർ ഇരു ‘കൈയും നീട്ടി സ്വീകരിച്ച ഒന്നാണ്.
വളരെ അടുത്ത സുഹൃത്തുക്കൾ കൂടിയാണ് ഇരുവരും. ഒരു അഭിമുഖത്തിൽ താരം ഇപ്പോഴിതാ ദുൽഖറിനെ ക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ്. വിവാഹ ശേഷമുള്ള ജീവിതം വളരെ മനോഹരമായ ആസ്വദിക്കുന്ന ഒരു നടൻ ആണ് ദുൽഖർ എന്ന് നിത്യ മനസ്സു തുറന്നു. അതുകൊണ്ടു തന്നെ താൻ വിവാഹം കഴിക്കണമെന്ന് താരം വളരെയധികം നിർബന്ധിച്ചതായും വിവാഹ ശേഷമുള്ള ജീവിതം വളരെ സുന്ദരമാണ് എന്ന് എപ്പോഴും പറയുമായിരുന്നു അതുകൊണ്ട് തന്നെ വിവാഹം കഴിക്കണമെന്ന് നിർബന്ധിക്കു മായിരുന്നു എന്നും സിനിമ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ നിത്യ തുറന്നു പറഞ്ഞു.
മാത്രമല്ല. ലോക് ഡൗൺ നാളുകളെ ക്കുറിച്ചും അഭിമുഖത്തിൽ കൂട്ടി ചേർത്തിരുന്നു. താൻ ഏറെ കാലമായി വീട്ടിൽ ക്വാറന്റെനിൽ തന്നെയാണെന്നും അതു കൊണ്ട് തന്നെ ഈ ലോക് ഡൗൺ ഒരു പുതുമയായി തോന്നുന്നില്ലെന്നും ആളുകൾ ബോർ അടിക്കുന്നു എന്ന് പറയുന്നത് കേൾക്കുമ്പോൾ തനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ലെന്നും കാരണം കുറെ കാലങ്ങളായി താൻ സ്വകാര്യത ഇഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും താരം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…