അഭിനയജീവിതത്തിന്റെ ഒരു ദശകം പിന്നിടുമ്പോൾ നിവിൻ പോളിയും മലയാളത്തിലെ പ്രശസ്ത നിർമാതാവുമായ സോഫിയ പോളും ഒന്നിക്കുന്നു. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമാണവും രാജേഷ് രവി സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് ബിസ്മി സ്പെഷ്യൽ എന്നാണ് പേരിട്ടിരിക്കുന്നത്.
ഐശ്വര്യ ലക്ഷ്മിയാണ് നിവിന്റെ നായികയായി എത്തുന്നത്. സനു വർഗീസ് ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീതവും നിർവഹിക്കുന്നു. രാജേഷ് രവി, രാഹുൽ രമേശ്, സനു മജീദ് എന്നിവരാണ് തിരക്കഥ. ഷഫീഖ് മുഹമ്മദ് അലി എഡിറ്റിംഗും നിർവഹിക്കുന്നു. ബിസ്മി സ്പെഷ്യലിന്റെ ചിത്രീകരണം ഉടൻ തന്നെ ആരംഭിക്കും.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…