കുഞ്ചാക്കോ ബോബനും നയന്‍താരയും ആദ്യമായി ഒന്നിക്കുന്ന ചിത്രമായ നിഴല്‍ നാളെ തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ചിത്രത്തിലെ ആദ്യ വിഡിയോ ഗാനം യു ട്യൂബില്‍ റിലീസ് ചെയ്തു. ഇന്നലെ മെല്ലവേ എന്ന ഗാനത്തിന്റെ വരികളെഴുതിയത് മനു മഞ്ജിത്തും സംഗീതം നല്‍കിയിരിക്കുന്നത് സൂരജ് എസ് കുറുപ്പുമാണ്. പാടിയത് ഹരിചരണ്‍ ശേഷാദ്രി.