രഞ്ജിത്ത് ശങ്കർ ജയസൂര്യയെ നായകനാക്കി സംവിധാനം ചെയ്യുന്ന ഞാൻ മേരിക്കുട്ടിയിലെ “എന്നുള്ളിൽ എന്നും നീ മാത്രം” എന്ന മനോഹരമായ ഗാനം പുറത്തിറങ്ങി…സിതാര ആലപിച്ച ഗാനം ആനന്ദ് മധുസൂദനൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു.ലിറിക്സ് സന്തോഷ് വർമ്മ
പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡിന് ശേഷം രഞ്ജിത് ശങ്കർ സംവിധാനം ചെയ്യുന്ന ഞാൻ മേരിക്കുട്ടി ട്രാൻസ് ജെൻഡർ വിഭാഗത്തിന്റെ കഥപറയുന്നു.ജൂൺ 15 ചിത്രം തിയേറ്ററിൽ എത്തുന്നു