ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലൗവിലൂടെ ശ്രദ്ധേയയായ സുന്ദരിയാണ് നൂറിൻ ഷെരീഫ്.ആദ്യ ചിത്രത്തിന്റെ പരിഭ്രമങ്ങൾ ഏതുമില്ലാതെ തന്റെ റോൾ ഭംഗിയാക്കാൻ നൂറിന് സാധിച്ചു.ഒമർ ലുലുവിന്റെ അടുത്ത ചിത്രത്തിലും ഈ സുന്ദരി തന്നെയാണ് നായിക.ഗൃഹലക്ഷ്മി മാസികയ്ക്ക് അനുവദിച്ച നൂറിന്റെ പുതിയ ഫോട്ടോഷൂട്ട് കാണാം.