പുണ്യാളൻ അഗർബത്തീസ്, ദിവാൻജിമൂല ഗ്രാൻപ്രീ തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനേത്രിയായും ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ അവതാരകയായും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നൈല ഉഷയെ ഇനി കാണാൻ പോകുന്നത് ജോഷി ഒരുക്കുന്ന പൊറിഞ്ചു മറിയം ജോസിലെ കേന്ദ്രകഥാപാത്രങ്ങളിൽ ഒന്നായിട്ടാണ്. ജോജു ജോർജും ചെമ്പൻ വിനോദുമാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ അടുത്തൊരു ഇന്റർവ്യൂവിൽ എന്താണ് ജീവിതത്തിൽ ഏറ്റവുമധികം സന്തോഷം തരുന്നത് എന്ന ചോദ്യത്തിന് നൈല ഉഷയുടെ ഉത്തരം തന്റെ മകനുമൊപ്പമുള്ള നിമിഷങ്ങൾ ആണെന്നാണ്.
“എനിക്ക് ഫുട്‍ബോളിനെ കുറിച്ച് ഒന്നും അറിയില്ല. പക്ഷേ എനിക്കിപ്പോൾ ബെൽജിയം ഫുട്‍ബോൾ ടീമിലെ എല്ലാവരെയും കുറിച്ചറിയാം. എന്റെ മകനിൽ നിന്നുമാണ് അതെല്ലാം പഠിച്ചത്. എന്റെ മകന് ഇഷ്ടമുള്ള കാര്യങ്ങളെ കുറിച്ച് ഞാൻ ഒരിക്കലും അറിവില്ലാത്ത ഒരാളായിരിക്കരുത്.”
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…