മലയാളസിനിമയെ ലോകത്തിന്റെ നെറുകയിലേക്ക് ഉയർത്താൻ എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം ഒടിയൻ മലയാളികൾക്ക് അഭിമാനിക്കുവാൻ മറ്റൊരു കാരണം കൂടിയാകുന്നു. പ്രശസ്തമായ ഓൺലൈൻ പോർട്ടൽ ആയ IMDBയുടെ ഏറ്റവും അധികം പ്രേക്ഷകർ കാത്തിരിക്കുന്ന ഇന്ത്യൻ ചിത്രങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ഒടിയൻ. രജനി – ശങ്കർ ചിത്രം 2.0യാണ് ഒന്നാം സ്ഥാനത്ത്. ഇമ്രാൻ ഹാഷ്മി, രൺവീർ എന്നിവരുടെയെല്ലാം ചിത്രങ്ങളെ പിന്നിലാക്കിയാണ് ഒടിയന്റെ ഈ കുതിപ്പ്.
അതിനിടയിൽ ഇന്നലെ പുറത്തിറങ്ങിയ ഓടിയനിലെ ആദ്യഗാനത്തിന്റെ ലിറിക്കൽ വീഡിയോ യൂട്യൂബിൽ തരംഗമായി മുന്നേറുകയാണ്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് എം ജയ ചന്ദ്രനാണ് ആലപിച്ചിരിക്കുന്നത് സുധീപ് ചന്ദ്രനും ശ്രേയ ഘോഷാലുമാണ്.എട്ട് ലക്ഷത്തോളം വ്യൂസ് പിന്നിട്ട ഗാനം യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതാണ്. മോഹൻലാലിനെ നായകനാക്കി വി ഏ ശ്രീകുമാർ മേനോൻ ഒരുക്കുന്ന ഒടിയൻ ഡിസംബർ 14ന് ലോകമെമ്പാടും റിലീസിനെത്തും.
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…