Categories: MalayalamNews

ഒടിയന്റെ നൂറുകോടിയുടെ കണക്കുകൾ ഇങ്ങനെ

റിലീസിന് മുന്നേ നൂറ് കോടിയെന്ന അസുലഭ നേട്ടം കൈവരിച്ച ഒടിയൻ ഈ വെള്ളിയാഴ്‌ച ലോകമെമ്പാടും പ്രദർശനത്തിന് എത്തുകയാണ്. വൻ പ്രതീക്ഷകളുമായി എത്തുന്ന ചിത്രം ഇതിനകം തന്നെ റെക്കോർഡുകൾ പലതും കീഴടക്കി കഴിഞ്ഞു. 30 വയസ്സുകാരൻ മുതൽ 65 വയസുള്ള വൃദ്ധന്റെ വരെ വേഷത്തിൽ എത്തുന്ന ലാലേട്ടന്റെ അഭിനയ വിസ്മയം വീണ്ടും സ്‌ക്രീനിൽ കാണുവാനുള്ള തയ്യാറെടുപ്പിലാണ് മലയാളികൾ ഇപ്പോൾ. റിലീസിന് മുന്നേ 100 കോടി എന്ന നേട്ടം കൈവരിച്ച ഒടിയന്റെ കണക്കുകൾ ഇപ്രകാരമാണ്. സംവിധായകൻ ശ്രീകുമാർ മേനോൻ തന്നെയാണ് ഒടിയൻ 100 നേടിയെന്ന വാർത്ത പുറത്തുവിട്ടത്.

ODIYAN PRE-BUSINESS BREAKUP

Satellite Rights – ₹21 Cr [ Asianet – ₹14 Cr, Amritha TV – ₹7 Cr ]

GCC Rights – ₹2.9 Cr

Other Overseas Rights – ₹1.8 Cr

Telugu Rights – ₹5.2cr

Tamil Rights – ₹4 Cr

ROI Rights – ₹2 Cr

Audio & Other Rights – ₹1.8 Cr

Theatre Advance – ₹17 Cr

Hindi Rights + Satellite Rights – ₹4 Cr

Tamil Satellite Rights – ₹3 Cr

Telugu Satellite Rights – ₹3 Cr

Fans Shows Presales + Advance Booking in Kerala – ₹5 Cr

Advance Booking Sales from UAE – GCC – ₹5.5 Cr

Advance Booking Sales from ROI + ROW – ₹1 Cr

Tamil Remake Rights – 4 Cr

Telugu Remake Rights – ₹5 Cr

Branding With Airtel SIM – ₹5 Cr

Branding With Kingfisher – ₹3 Cr

Branding With MyG,Hedge & Others – ₹2 Cr

Branding With Confident Group – ₹3 Cr

Other Sponsers – ₹2 Cr

TOTAL – ₹101.2 Cr

webadmin

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

4 mins ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago