മലയാളക്കരയുടെ നീണ്ട കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളില്‍ വണ്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. രാഷ്ട്രീയം തന്നെയാണ് സിനിമയ്ക്ക് പശ്ചാത്തലം. ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ എന്ന വിശേഷണത്തോടെ
ആരാധകര്‍ ആഗ്രഹിച്ചത് പോലെ നൂറ് ശതമാനവും നീതി പുലര്‍ത്തിയ ചിത്രമാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് രുന്നു. ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന സിനിമയ്ക്കുശേഷം സന്തോഷ് വിശ്വനാഥ് ആണ് ചിത്രം സംവിധാനം
ചെയ്തിരിക്കുന്നത്. മികട്ട താരനിര അണിനിരന്ന ചിത്രം തീയറ്ററുകള്‍ കീഴടക്കികൊണ്ടിരിക്കുകയാണ്.
ഇപ്പോഴിതാ സോഷ്യല്‍മീഡിയയിലൂടെ ചിത്രത്തിലെ മനോഹരമായ ഒരു ഗാനം പുറത്ത് വന്നിരിക്കുകയാണ്. ജനമനസ്സിന്‍ എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം യുട്യുബില്‍ കണ്ട് കഴിഞ്ഞത് പതിനായിരങ്ങളാണ്. ഗോപിസുന്ദറിന്റെ ഈണത്തില്‍ ശങ്കര്‍ മഹാദേവനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇലക്ഷന്റെ ചൂടില്‍ മലയാളക്കരയില്‍ ഈ ഗാനം എത്തിയതോടെ ജനങ്ങള്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദ് ആണ്.
ബോബി-സഞ്ജയ്മാര്‍ ഒരിക്കല്‍കൂടി കൈയ്യടി അര്‍ഹിക്കുന്നു എന്നാണ് ചിത്രം കണ്ട ഓരോരുത്തും സോഷ്യല്‍മീഡിയയില്‍ എഴുതുന്നത്.. കടയ്ക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തെയും സിനിമയുടെ സ്വാഭാവികമായ ഒഴുക്കിനെയും വേര്‍തിരിക്കാതെ ക്യാമറ വൈദി സോമശേഖരത്തിന്റെ കൈയ്യില്‍ ഭദ്രമായിരുന്നു. നിഷാദ് യൂസഫായിരുന്നു ചിത്രത്തിന്റെ എഡിറ്റിങ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…