ആസിഫ് അലി നായകനായി എത്തിയ ബി ടെക്കിന്റെ വലിയ വിജയത്തിന് ശേഷം മാക്ട്രോ പിക്ചേഴ്സ് നിർമ്മാണം നിർവഹിക്കുന്ന പുതിയ ചിത്രമാണ് ഓർമയിൽ ഒരു ശിശിരം. ഇതിനോടകം തന്നെ കുറച്ചനേകം മികച്ച വേഷങ്ങൾ കൈകാര്യം ചെയ്ത ദീപക് ആണ് ചിത്രത്തിലെ നായകൻ.ദീപക്കിനെ കൂടാതെ ഒട്ടനേകം നവഗതരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.നവാഗതനായ വിവേക് ആര്യൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പ്രോമോ ടീസർ പുറത്തിറങ്ങി. കാണാം