മോഡല്‍ രംഗത്തുനിന്ന് അഭിനയ രംഗത്തെത്തിയ താരമാണ് പാര്‍വ്വതി നായര്‍. അബുദാബിയിലെ മലയാളി ഫാമിലിയില്‍ ജനിച്ച താരത്തിനു അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ചുരുങ്ങിയ കാലയളവില്‍ ഒരുപാട് ആരാധകരെ നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്. മോഡലിംഗ് പ്രൊഫഷനാക്കിയ താരം പിന്നീട് സിനിമയിലെത്തുകയായിരുന്നു. ഒരുപാട് സൗന്ദര്യ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള താരം മിസ്സ് കര്‍ണാടക, മിസ്സ് നേവി ക്വീന്‍ തുടങ്ങിയ സൗന്ദര്യമത്സരങ്ങളിലെ ജേതാവ് കൂടിയാണ്.
View this post on Instagram
2012 ല്‍ വി.കെ. പ്രകാശ് സംവിധാനം ചെയ്ത മലയാളചലച്ചിത്രമായ പോപ്പിന്‍സിലൂടെയാണ് പാര്‍വതി അഭിനയരംഗത്തെത്തുന്നത്.അതിനു ശേഷം ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായിട്ടുണ്ട്. കന്നഡ, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലും അഭിനയിക്കാന്‍ താരത്തിന് സാധിച്ചു. അജിത് നായകനായി പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് തമിഴ് സിനിമ എന്നെ അറിന്താല്‍ ആണ് താരത്തിന്റെ ആദ്യ തമിഴ് സിനിമ. അഭിനയ ജീവിതത്തില്‍ ഒരുപാട് അവാര്‍ഡുകളും താരത്തെ തേടിയെത്തിയിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിനു ഇന്‍സ്റ്റാഗ്രാമില്‍ മാത്രം പതിമൂന്നരലക്ഷം ആരാധകരുണ്ട്. താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും മറ്റും നിമിഷനേരംകൊണ്ട് സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറാറുണ്ട്. ഹോട്ട് ആന്‍ഡ് ബോള്‍ഡ് വേഷത്തിലാണ് താരം കൂടുതല്‍ ഫോട്ടോകളിലും വീഡിയോകളിലും പ്രത്യക്ഷപ്പെടാറുള്ളത്. ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും അവസാനമായി അപ്ലോഡ് ചെയ്ത ഫോട്ടോകളും റീല്‍സ് വീഡിയോയും ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇത്രയും ഹോട്ട് ആന്‍ഡ് ബോള്‍ഡ് വേഷത്തില്‍ താരത്തെ ഇതിനുമുമ്പ് കണ്ടിട്ടില്ല എന്ന് ആരാധകര്‍ പറയുന്നു. കിടിലന്‍ ഗ്ലാമര്‍ വേഷത്തില്‍ ബീച്ചില്‍ അടിച്ചില്‍ തിരമാലകള്‍ക്കൊപ്പം എന്ജോയ് ചെയ്യുന്ന താരത്തിന്റെ ഫോട്ടോകളും വീഡിയോകളും ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.
View this post on Instagram