നടി പേളി മാണിയുടെ സഹോദരി റേച്ചല്‍ മാണി വിവാഹ നിശ്ചയം കഴിഞ്ഞ ദിവസമാണ് നടന്നത്. റൂബെന്‍ ബിജി തോമസ് ആണ് വരന്‍. കൊച്ചിയിലെ ഇവന്റ് സെന്ററില്‍ വെച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയകളില്‍ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. പേളിയും ഭര്‍ത്താവ് ശ്രീനിഷുമാണ് വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളിലും വിഡിയോകളിലും നിറഞ്ഞുനില്‍ക്കുന്നത്. ശ്രീനിഷും മറ്റു കുടുംബാംഗങ്ങളും ചേര്‍ന്ന് അവതരിപ്പിച്ച നൃത്തമാണ് ഇന്‍സ്റ്റഗ്രാമില്‍ നിറയുന്നത്. നടി അമല പോളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. പേളിയുമൊത്തുള്ള അമലയുടെ ചിത്രവും ഏറെ വൈറലായിക്കഴിഞ്ഞു.
ഇപ്പോഴിതാ പേർളി മാണി പങ്ക് വെച്ചിരിക്കുന്ന എൻഗേജ്മെന്റ് ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. അതിന് താരം നൽകിയിരിക്കുന്ന കമന്റുകൾ കൊണ്ടാണ് കൂടുതൽ ശ്രദ്ധ ഫോട്ടോസ് നേടുന്നത്. അമല പോളിനൊപ്പം നിറവയറിൽ ഡാൻസ് കളിക്കുന്ന ഫോട്ടോക്ക് പ്രെഗ്നന്റ് ആണെങ്കിലും ഡാൻസ് മുഖ്യം ബിഗിലേ..! എന്നാണ് കമന്റ് കൊടുത്തത്. ബ്രൈബ് വാങ്ങാതെ ബ്രൈഡിനെ സ്വന്തമാക്കുന്ന ട്രൈബ് എന്നാണ് പ്രതിശ്രുത വരനേയും ശ്രീനിയേയും എല്ലാം താരം പരിചയപ്പെടുത്തിയിരിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…