തമിഴിലെ ശ്രദ്ധേയനായ സംവിധായകൻ റാം മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ചിത്രമാണ് പേരൻപ്.ചിത്രം ഷാങ്ഹായ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദർശിപ്പിക്കുകയുണ്ടായി.മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത. മമ്മൂട്ടിയുടെ അഭിനയത്തെ വാനോളം പുകഴ്ത്തുവാനും ആസ്വാദകസമൂഹം മറന്നില്ല.
റൊട്ടേർഡാം അന്തർദേശീയ ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദർശിപ്പികകയുണ്ടായി.
ഫിലിം ഫെസ്റ്റിവലിലെ 20 മസ്റ്റ് വാച്ച് സിനിമകളിൽ ഒന്ന് പേരൻപ് ആണെന്നത് സിനിമയുടെ മഹത്വം വിളിച്ചോതുന്നു.
നീണ്ട ഇടവേളക്ക് ശേഷം മമ്മൂട്ടി തമിഴില്‍ അഭിനയിക്കുന്ന ചിത്രമാണിത്. ഏകദേശം ഒരുവര്‍ഷം മമുൻപ് ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്…
ചിത്രത്തിന്റെ ട്രെയിലർ കാണാം