ബ്രഹ്മാണ്ഡ ചിത്രം ‘കെജിഎഫ്’ന്റെ സംവിധായകന് പ്രശാന്ത് നീലിനെ ട്രോളി ആരാധകര്‍. കോവിഡ് വാക്സിന് എടുക്കുന്ന തന്റെ ചിത്രം പ്രശാന്ത് പങ്കുവച്ചതിനെ തുടര്‍ന്നാണ് ട്രോള്‍. ചിത്രത്തില്‍ കൈവച്ച് മുഖം മറച്ച് കണ്ണടച്ചിരുന്നാണ് പ്രശാന്ത് വാക്സിന് സ്വീകരിക്കുന്നത്. എല്ലാവരും വാക്സിന് എടുക്കണമെന്നും സുരക്ഷിതരായി ഇരിക്കണമെന്നുമുള്ള കുറിപ്പും പ്രശാന്ത് പങ്കു വെച്ചിട്ടുണ്ട്.
എന്നാല്‍ പ്രശാന്ത് പേടിച്ചാണിരിക്കുന്നതെന്നും റോക്കി ഭായിയെ സൃഷ്ടിച്ചയാള്‍ക്ക് ഇത്ര പേടിയോ എന്നുമൊക്കെയാണ് മലയാളികളടക്കമുള്ള ആരാധകര്‍ കളിയാക്കി ചോദിക്കുന്നത്.
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…