2019 ന്റെ ഹിറ്റ്ലിസ്റ്റില്‍ ഇനി മഞ്ജുവാര്യരും !!! കേരളക്കരയെങ്ങും മികച്ച റിപ്പോര്‍ട്ടുമായി പ്രതി പൂവന്‍കോഴി

നിരുപമയായും സൈറയായും സുജാതയായും ഇപ്പോഴിതാ മാധുരിയായും മഞ്ജു പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. ഒരു കംപ്ലീറ്റ് മഞ്ജുവാര്യര്‍ ചിത്രമാണെന്ന്് പ്രതി പൂവന്‍കോഴിയെ കണ്ണുമടച്ച് പറയാം. തുടക്കം മുതല്‍ അവസാനം വരെ മാധുരിയാണ് പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നത്. തീയറ്റര്‍ വിട്ടിറങ്ങുമ്പോള്‍ ഈ കഥാപാത്രവും നമ്മുടെ കൂടെ വരുന്ന തരത്തിലാണ് ഉണ്ണി ആറിന്‌റെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസ്സ് ചിത്രം പ്രേക്ഷകന് മുന്നില്‍ എത്തിച്ചിരിക്കുന്നത്.

ഉണ്ണി ആറിന്റെ തന്നെ നോവലിന്റെ പശ്ചാത്തലത്തില്‍ ചിത്രം മറ്റൊരു കഥ ആരാധകര്‍ക്ക് മുന്നില്‍ എത്തിച്ചിരിക്കുകയാണ് . അഭിനയ മികവു കൊണ്ട് ചിത്രം വലിയൊരു ത്രില്ലിങ് ആണ് പ്രേക്ഷകന് സമ്മാനിക്കുന്നത്. ഒരു ത്രില്ലര്‍ സ്വഭാവം പ്രകടിപ്പിക്കുന്ന ചിത്രം കണ്ടിറങ്ങുമ്പോള്‍ ഒരിക്കലും സിനിമാ പ്രേമികള്‍ക്ക് നിരാശ വരില്ല.

സോഷ്യല്‍ മീഡിയയില്‍ ചിത്രത്തെക്കുറിച്ച് വന്ന ചില കമന്റുകള്‍:

  • തിളയ്ക്കുന്ന പെണ്ണിന്റെജ്വലിക്കുന്ന സിനിമ .2019 ന്റെ ഹിറ്റ്ലിസ്റ്റില്‍ മഞ്ജു ചേച്ചിയുടെ മാധൂരിയും എഴുതപ്പെടുന്നു…അമ്മയോടൊപ്പം പെങ്ങളോടൊപ്പം തീയ്യറ്ററില്‍ ഇരുന്നു കാണേണ്ട മികച്ച സിനിമ
  • അഭിനയിക്കുന്ന’ കഥാപാത്രത്തോട് നൂറുശതമാനം നീതിപുലര്‍ത്തുന്നതോടൊപ്പം,അതേ കഥാപാത്രമായി മാറുന്ന കാഴ്ച്ചയും എന്നും ‘മഞ്ജുചേച്ചി’ക്ക് സ്വന്തം
  • ഗംഭീര റിപ്പോര്ട്ടുള്ള ചേച്ചിയുടെ പടത്തെ തകര്‍ക്കാന്‍ ബുക്ക്മൈ ഷോയില്‍ റേറ്റിംഗ് കുറച്ചു ഡീഗ്രേഡ് ആക്കാന്‍ നോക്കുന്നുണ്ട്.. എല്ലാവരും ബുക്ക് മൈ ഷോ ആപ്പില്‍ നല്ല റിവ്യൂ ആന്‍ഡ് റേറ്റിംഗ് ഇടൂ
webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago