റോഡിൽ വെച്ച് നടത്തിയ പ്രയാഗയുടെ ഫോട്ടോഷൂട്ട് വൈറലാകുന്നു. താരം തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ ചിത്രങ്ങൾ പങ്കുവെച്ചത്. ‘വണ്ടിയിടിക്കാനല്ല, ഒരു ക്ലിക്കിനായി’ എന്ന അടിക്കുറിപ്പോടെയാണ് താരം മനോഹരമായ ദൃശ്യങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.
നിരവധി കമെന്റുകളാണ് ചിത്രങ്ങൾക്ക് ലഭിക്കുന്നത്. നീല-സിൽവർ ഷെയ്ഡിലുള്ള അത് മനോഹരമായ വസ്ത്രമണിഞ്ഞാണ് താരം ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. താരത്തിന്റെ ചിത്രങ്ങൾ കാണാം,