സീരിയൽ ആസ്വാദകർക്ക് വളരെ സുപരിചിതയായ താരമാണ് പ്രീത പ്രദീപ്. താരം അങ്ങനെ അധികം പരമ്പരകളിൽ പ്രത്യക്ഷപെട്ടിട്ടില്ലെങ്കിലും, ഒരേ ഒരു പരമ്പരയിലെ വളരെ മിന്നും പ്രകടനത്തിലൂടെ അനവധി പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടാൻ താരത്തിന് കഴിഞ്ഞു.പ്രീത വളരെ മികച്ച പ്രകടനമാണ് മതിമല എന്ന കഥാപാത്രത്തിലൂടെ കാഴ്ചവെച്ചത്.മൂന്ന് മണി എന്ന സൂപ്പർ ഹിറ്റ് സീരിയയിൽ വില്ലത്തിയായിയെത്തി പ്രേക്ഷക മനസ്സിൽ വലിയ രീതിയിൽ സ്വാധീനം നേടി.
വളരെയധികം സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം ഇടക്കിടെ പങ്ക് വെക്കാറുണ്ട്. ഇപ്പോഴിതാ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.പട്ടുപാവാടയും ബ്ലൗസുമണിഞ്ഞ് രണ്ട് ഭാഗത്തും മുടി പിന്നിയിട്ട്, ചാറ്റല്‍ മഴയത്ത് വാഴയിലയും ചൂടി വരുന്ന ചിത്രങ്ങളാണ് പ്രീത പങ്കുവെച്ചത്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.വളരെ ഏറെ ശ്രദ്ധ ആകർഷിച്ച ഉയരെ അടക്കമുള്ള ചില മലയാള സിനിമകളില്‍ ശ്രദ്ധേയമായ വേഷമാണ് പ്രീത കൈകാര്യം ചെയ്തത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…