നടന്‍ പൃഥ്വിരാജ് ആരാധകരെ അമ്പരപ്പിച്ച് കിടിലന്‍ മേക്കോവറുമായിനജീബാകുകയാണ്. മൂന്ന് മാസത്തോളമായി അദ്ദേഹം ഇതിനായി പ്രയത്‌നിക്കുകയാണ്.താരം ആടുജീവിതത്തിലെ നജീബ് ആകാന്‍ പല സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുകയുമാണ്. ഇപ്പോഴിതാ നജീബാവാന്‍ വേണ്ടി നാട് വിടുന്നതായി കാണിച്ച് താരം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത കുറിപ്പ് ആരാധകര്‍ക്കിടയില്‍ വൈറലാകുകയാണ്.
കഴിഞ്ഞ കുറച്ച് മാസങ്ങള്‍ ആയി താന്‍ ഏറെ കഠിനമായി അധ്വാനിക്കുകയാണ്. ആടുജീവിതത്തിനായി തയ്യാറാകും മുന്‍പ് തനിക്ക് സ്വന്തമായി ഒരു ലക്ഷ്യവും ഇല്ലായിരുന്നുവെന്നും പൃഥ്വി പറഞ്ഞു. കഴിയുന്നിടത്തോളം ചിലത് വേണ്ടെന്ന് വയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
അടുത്ത രണ്ടാഴ്ച താന്‍ സ്വയം തയ്യാറെടുക്കുകയാണ്. മാത്രമല്ല രണ്ട് കാരണങ്ങളാല്‍ താന്‍ ഈ രാജ്യം ഇന്ന് വിടുകയാണ്. മാത്രമല്ല തനിക്ക് വേണ്ടി തന്നെ കുറച്ച് സമയം എടുക്കേണ്ടത് അത്യാവശ്യമാണെന്് മനസിലാക്കിയത് കൊണ്ടാണ് ഈ മാറ്റം. സിനിമയുടെ ഷെഡ്യൂള്‍ ആരംഭിക്കുന്നതിനുമുമ്പായി താന്‍ കുറച്ച് സമയം മാറ്റി വയ്ക്കുകയാണ്. നജീബാകാനുള്ള അവസാന ഘട്ടം വന്നെത്തി. ഇനി സിനിമ സ്‌ക്രീനുകളില്‍ എത്തുമ്പോള്‍ ആരാധകര്‍ക്ക് മാത്രമായി ഒരുക്കുന്ന സര്‍പ്രൈസ്. സംവിധായകന്‍ ബ്ലെസി ചേട്ടനോട് വാഗ്ദാനം ചെയ്തതുപോലെ താന്‍ സര്‍വ്വവും നല്‍കുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…