ഒരൊറ്റ ചിത്രവും അതിനു മുൻപ് കണ്ണിറുക്കുന്ന ട്രെൻഡിങ് വീഡിയോയുമായി ഹിറ്റ് ആയ നടിയാണ് പ്രിയ പ്രകാശ് വാര്യർ. മലയാളത്തിൽ പിന്നീട് കൂടുതൽ ചിത്രങ്ങളിൽ പ്രിയ എത്തിയില്ലെങ്കിലും, ഇവിടെ നിന്നും പ്രിയ നേരെ പോയത് ബോളിവുഡിലേക്കാണ്. ഇനിയും പുറത്തിറങ്ങാതെ ‘ശ്രീദേവി ബംഗ്ലാവ്’ എന്ന സിനിമ ഒട്ടേറെ വിവാദങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.
തന്റെ ഫോട്ടോഷൂട്ട്, യാത്രാ വിശേഷങ്ങളുമായി പ്രിയ നിരന്തരം സോഷ്യൽ മീഡിയയിൽ സജീവമാണ്. അടുത്തിടെ റഷ്യൻ യാത്രയ്ക്കിടെ പകർത്തിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. 7.1 മില്യൺ ഫോളോവേഴ്സാണ് പ്രിയ വാര്യർക്ക് ഇൻസ്റ്റഗ്രാമിൽ ഉള്ളത്. വൈറൽ കണ്ണിറുക്കാണ് ലോകമെമ്പാടും പ്രിയ വാര്യർക്ക് ആരാധകരെ നേടിക്കൊടുത്തത്.
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…