ആരാധക ബലം കൊണ്ടും അഭിനയ സമ്പത്ത് കൊണ്ടും മറ്റു നടിമാരേക്കാള്‍ കൂടുതല്‍ മുന്നിലാണ് നയൻതാര. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധക ബലമുള്ള നടി ഏത് എന്ന് ചോദിച്ചാൽ ഏവർക്കും ഒരേ ഉത്തരം ആയിരിക്കും. പ്രതിഫലത്തിന്റെ കാര്യത്തിലും താരം മറ്റുള്ളവരെ വെട്ടിക്കും. ഇപ്പോഴിതാ താരത്തിന്റെ കഴുത്തറപ്പൻ പ്രതിഫലത്തുകയോട് നിർമ്മാതാക്കൾക്ക് അതൃപ്തി ഉണ്ടെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ടോളിവുഡിലെ നിര്‍മ്മാതാക്കള്‍ക്ക് നയന്‍സിനെ വച്ച് ചിത്രമൊരുക്കുന്നതില്‍ അല്പം താത്പര്യക്കുറവുണ്ടന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. വിഘ്നേശ് ശിവന് ആദ്യമായി നിര്‍മ്മാതാവാകുന്ന ചിത്രം ‘നേട്രികണും ആര് ജെ ബാലാജി ഒരുക്കുന്ന ‘മൂക്കുത്തി അമ്മന്‍’ എന്നീ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളിൽ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം രജനികാന്തിനൊപ്പമുള്ള ‘ദര്‍ബാര്‍’ ആണ്.
കോളിവുഡിലെ നിര്‍മാതാക്കള്‍ക്ക് മാത്രമല്ല അതേ സമയം തെലുങ്ക് നിര്‍മ്മാതാക്കളും നയന്‍താര ചിത്രം ഒരുക്കാന്‍ താല്പര്യപ്പെടുന്നില്ലെന്ന് സംവിധായകര്‍ പറയുന്നു. ചിരഞ്ജീവി നായകനായെത്തിയ ‘സെയ് റാ നരസിംഹ റെഡ്ഡി’യില്‍ താരം ആറ് കോടിക്ക് മുകളില്ലാണ് പ്രതിഫലം വാങ്ങിയത്. ഇങ്ങനെ പ്രതിഫലത്തുക കത്തി ആണെങ്കിലും താരം ഒരു സിനിമ പ്രമോഷൻ പരിപാടികളിലും പങ്കെടുക്കാറില്ല.
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…