നിഷ്കളങ്കമായ ചിരിയുമായി ബിഗ് സ്ക്രീനിൽ തിളങ്ങിനിന്ന പ്രേക്ഷകരുടെ പ്രിയ മുത്തശ്ശി ഇനിയില്ല. നടി ആർ സുബ്ബലക്ഷ്മി അന്തരിച്ചു. 88 വയസ് ആയിരുന്നു. സംസ്കാരം ഇന്ന് നടക്കും. പരേതനായ കല്യാണരാമൻ ആണ് ഭർത്താവ്. നർത്തകിയും അഭിനേത്രിയുമായ താര കല്യാൺ, ഡോ ചിത്ര, കൃഷ്ണമൂർത്തി എന്നിവർ മക്കളാണ്.
2002ൽ നന്ദനം എന്ന ചിത്രത്തിലൂടെ ആയിരുന്നു അവർ അഭിനയരംഗത്തേക്ക് എത്തിയത്. തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം ഭാഷകളിലായി അഭിനയിച്ചു. ജവഹര്‍ ബാലഭവനില്‍ 27 വര്‍ഷം സംഗീതാധ്യാപികയായി ജോലി ചെയ്തിരുന്നു. വിരമിച്ചതിനു ശേഷമാണ് അഭിനയരംഗത്തേക്ക് എത്തിയത്. ഹോര്‍ലിക്‌സിന്റെ ഒരു പരസ്യചിത്രത്തിലൂടെയാണ് കാമറയുടെ മുന്നിലെത്തുന്നത്.
ദിലീപും നവ്യ നായരും പ്രധാന വേഷത്തിൽ എത്തിയ കല്യാണരാമൻ എന്ന സിനിമയിലെ പ്രകടനം അവരെ മലയാളികൾക്ക് പ്രിയങ്കരിയാക്കി. പാണ്ടിപ്പട, രാപ്പകൽ എന്നീ സിനിമയിലും ശ്രദ്ധേയ വേഷം ചെയ്തു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…