ധോണിയുടെ വിരമിക്കലിന് പിന്നാലെ വിരമിക്കൽ ഇന്ത്യൻ ക്രിക്കറ്റ് ടീം താരം സുരേഷ് റെയ്ന. ധോണിയെപോലെ
ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കൂടിതന്നെയായിരുന്നു താരത്തിന്റെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം. ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ചെന്നൈയിലെ ക്യാമ്പിലാണ് ധോണിയും റെയ്നയും ഇപ്പോൾ ഉള്ളത്. 2005ൽ ശ്രീലങ്കയ്ക്കെതിരെയായിരുന്നു സുരേഷ് റെയ്നയുടെ അരങ്ങേറ്റം. 2018ൽ ആണ് റെയ്ന അവസാന അന്താരാഷ്ട്ര മത്സരം കളിച്ചത്.
#BREAKING : After #Dhoni , @ImRaina announces retirement from International cricket..
Team #India
India will miss your services Raina! Thank you!
— Ramesh Bala (@rameshlaus) August 15, 2020
Thanks for everything MS Dhoni ..! Your memories will never retire.! End of an era..!
We will miss you Raina ! Thank you for some wonderful cricket . Hope to see both of you in IPL . #dhoni #raina pic.twitter.com/AgQuvoxtpV
— Sumit (@sumitsaurabh) August 15, 2020
Suresh Raina joins MS Dhoni in announcing his retirement from international cricket! #Raina pic.twitter.com/tYXXlqkzHZ
— Doordarshan Sports (@ddsportschannel) August 15, 2020