വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേഷകരുടെ ഇടയിൽ ഇടം നേടിയ താരമാണ് രജീഷ വിജയൻ. അനുരാഗികരിക്കിൻ വെള്ളം എന്ന ചിത്രത്തിൽ നായികയായി അരങ്ങേറ്റം കുറിച്ച താരത്തിന് ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ അവസരം ലഭിച്ചു. മലയാളത്തിന് പിന്നാലെ തമിഴിലും ധനുഷിനൊപ്പം അരങ്ങേറ്റം നടത്താൻ രജിഷയ്ക്ക് ഭാഗ്യം ലഭിച്ചു.
ഇപ്പോൾ താരത്തിന്റെ ഏറ്റവു പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ശ്രദ്ധ നേടുന്നത്. ചുമന്ന പാട്ട് സാരിയിൽ കേരളീയ തനിമയുള്ള ആഭരണങ്ങൾ ധരിച്ചുകൊണ്ടാണ് രജീഷ എത്തിയിരിക്കുന്നത്. മികച്ച പ്രതികരണങ്ങൾ ആണ് ചിത്രത്തിന് പ്രേഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. ചിത്രം കാണാം,