ഗോൾ എന്ന കമൽ ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച നടൻ രജിത് മേനോന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ഡെന്റിസ്റ്റായ ശ്രുതിയാണ് വധു. തൊടുപുഴയിൽ വെച്ച് നടന്ന ചടങ്ങിൽ ഭാമ, സരയു, മണിക്കുട്ടൻ, വിനു മോഹൻ എന്നിങ്ങനെ സിനിമാലോകത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. മ്യൂസിക് വീഡിയോസ് സംവിധാനത്തിലൂടെയും രജിത് മേനോൻ പ്രശസ്തനാണ്.
ചിത്രങ്ങൾക്ക് കടപ്പാട് JITHU MOVIESMATINEE
ചിത്രങ്ങൾ കാണാം