രമ്യ നമ്പീശനെ ഇനി മൾട്ടി ടാലൻറ് സ്റ്റാർ എന്ന് വിളിക്കാം. അഭിനേത്രിയായും ഗായികയായും അവതാരകയായും സംവിധായികയായും രമ്യ ഇപ്പോൾ ആരാധകരെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ അഞ്ചാം പാതിരയാണ് താരത്തിന് റ പുറത്തിറങ്ങിയ ഏറ്റവും അവസാനത്തെ ചിത്രം ‘
നാ യികയായി മലയാള സിനിമയിൽ കടന്നു വന്ന ശേഷം അന്യഭാഷകളിലേക്ക് താരം ചേക്കേറിയിരുന്നു. തമിഴിൽ സൂപ്പർതാരങ്ങളുടെ നായികയായി രമ്യ തിളങ്ങിയിരുന്നു. ഇപ്പോഴിതാ പുതിയ താരത്തിന്റെ സംരംഭത്തെ കുറിച്ചുള്ള വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഗായികയായി താരത്തെ നേരത്തെ പരിചയമുണ്ടെങ്കിലും ഇപ്പോൾ സംവിധായകയ്ക്ക് കുപ്പായമണിഞ്ഞ് താരം ആരാധകരെ വീണ്ടും അമ്പരപ്പിക്കുക യാണ് .
അൺ ഹൈഡ് എന്ന പുതിയ ഹ്രസ്വചിത്രം ഒരുക്കിയാണ് താരം ഇപ്പോൾ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ ആയ മഞ്ജുവാര്യരും വിജയ് സേതുപതിയും കാർത്തിക് സുബ്ബരാജും കൂടിയാണ് താരത്തിന് റ വീഡിയോ സോഷ്യൽ മീഡിയയിൽ റിലീസ് ചെയ്തിരിക്കുന്നത് . വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ വീഡിയോ ട്രെൻഡിങ് ഇടം നേടിയിരിക്കുകയാണ്.സ്ത്രീപുരുഷസമത്വത്തെ കുറിച്ചാണ് വീഡിയോയിൽ പരാമർശിക്കുന്നത്. വീഡിയോയ്ക്ക് മികച്ച പ്രതികരണങ്ങൾ ആണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യൽമീഡിയയിലും യൂട്യൂബിലും ആയി മികച്ച അഭിപ്രായത്തോടെ വീഡിയോ മുന്നേറിക്കൊണ്ടിരിക്കുകയാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…