Categories: CelebritiesFeatured

മഞ്ഞയോട് ഏറെ ഇഷ്ടം : പുത്തൻ ചിത്രങ്ങളുമായി രമ്യനമ്പീശൻ

മലയാള സിനിമയില്‍ ഗായികയായ നടിയായും തിളങ്ങിയ താരമാണ് രമ്യ നമ്പീശന്‍. സോഷ്യല്‍ മീഡിയയിലൂടെ രമ്യ ഇപ്പോള്‍ ഏറ്റവും പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്. മഞ്ഞനിറം ഏറെ പ്രിയം ആണെന്നാണ് താരം ചിത്രത്തിലൂടെ സൂചിപ്പിക്കുന്നത്. മഞ്ഞ മഞ്ഞ എന്ന ക്യാപ്ഷന്‍ ഓടുകൂടിയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവധി പേരാണ് പോസ്റ്റിന് കമന്റുകള്‍ നല്‍കിയത്. ഈ ലോക്ഡൗണ്‍ കാലത്ത് നിരവധി ഫോട്ടോഷൂട്ടുകള്‍ രമ്യ സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകര്‍ക്കായി പങ്കുവയ്ച്ചിരുന്നു. മലയാള സിനിമയില്‍ തിളങ്ങിനിന്ന സമയത്താണ് നടിയിക്ക് തമിഴില്‍ അവസരം ലഭിച്ചത്. തമിഴിൽ വിജയ് സേതുപതിയുടെ നായികയായും രമ്യ നമ്പീശൻ തിളങ്ങിയിരുന്നു. പിന്നീട് തെലുങ്കിലേക്കും നടിക്ക് അവസരങ്ങൾ ലഭിച്ചിരുന്നു .അഭിനയിച്ച ചിത്രങ്ങളെല്ലാം വിജയം നേടിയവ തന്നെയായിരുന്നു.

ബാലനടിയായാണ്  താരം ആദ്യം അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഒട്ടേറെ സിനിമകളിൽ ബാലതാരമായി വേഷമിട്ട താരത്തിന് നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന ചിത്രത്തിലൂടെയായിരുന്നു ഒരു ക്യാരക്ടര്‍ റോൾ ലഭിച്ചിരുന്നത്. പിന്നീടാണ് നടിയായി പല സിനിമകളിലേക്ക് എത്തി ചേർന്നത്. ആനച്ചന്തം എന്ന ചിത്രത്തിലൂടെയാണ് നടി ആദ്യമായി മലയാളത്തിൽ നായികയായി എത്തുന്നത്.

webadmin

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

3 days ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

4 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

4 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

4 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago