കേരളത്തിൽ ഇപ്പോൾ ഏറ്റവും വലിയ ട്രെൻഡിങ് ആയി നിൽക്കുന്നത് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്. വെഡിങ് ഫോട്ടോഷൂട്ടുകൾ പലയിടത്തും പല രീതിയിലും ഇപ്പോൾ നടക്കാറുണ്ട്. നിരവധി വെഡിങ് ഫോട്ടോഷൂട്ടുകൾ പല ചർച്ചകൾക്കും വഴിതെളിച്ചിട്ടുണ്ട്. എങ്ങനെയും വെറൈറ്റി ആവണം എന്ന ചിന്തയോടെയാണ് വധൂവരൻമാരും ഫോട്ടോഗ്രാഫി കമ്പനികളും ഇരിക്കുന്നത്. സിനിമയിലെ പ്രണയ രംഗങ്ങളെ വെല്ലുന്ന തരത്തിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ ഇറങ്ങുന്നതോക്കെ. ഫോട്ടോഗ്രാഫി കമ്പനികൾ തങ്ങളുടെ വർക്കുകൾ എങ്ങനെ വെറൈറ്റി ആക്കാം എന്ന് ചിന്തിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഒരു പുതിയ വെഡിങ് ഫോട്ടോഷൂട്ട് കൂടി സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഇത്തവണ കല്യാണപെണ്ണിന്റെ ബ്രൈഡ് ടൂ ബീ ഫോട്ടോഷൂട്ടിന് ബദലായി ഒരു ഗ്രൂം ടൂ ബീ ഫോട്ടോഷൂട്ട് അണിയിച്ചൊരുക്കിയിരിക്കുകയാണ് കുറച്ചു പേർ.
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…