മലയാളത്തിലെ എക്കാലത്തെയും മികച്ച നായികമാരിൽ ഒരാളാണ് നടി റിമ കല്ലിങ്കൽ. മലയാളത്തിൽ ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിച്ച അഭിനേത്രിയാണ് റിമ കല്ലിങ്കൽ. ഇപ്പോൾ സിനിമകൾ കുറവായ താരം നൃത്ത വേദികളിൽ നിര സാന്നിധ്യമാണ്. ഉറച്ച നിലപാടുകൾ കൊണ്ടും തീരുമാനങ്ങൾ കൊണ്ടും മറ്റ് നടിമാരിൽ നിന്നും നിന്നും തികച്ചും വ്യത്യസ്തമായ ആളാണ് റിമ. സിനിയിൽ നില നിൽക്കുന്ന വിവേചനങ്ങൾ തുറന്നു പറഞ്ഞ പലതരത്തിലും വേട്ടയാടപ്പെട്ടിരുന്നു.. സംവിധായകൻ ആഷിഖ് അബുവാണ് റിമയുടെ ഭർത്താവ്, റിമക്കൊപ്പം ഏതു കെജരിയകൾക്കും അദ്ദേഹം ഒപ്പം നിൽക്കാറുണ്ട്, ഇത് കൂടാതെ റിമ സ്വന്തമായ ഒരു ഡാൻസ് സ്കൂൾ കൂടി നടത്തുന്നുണ്ട്…
റിമ ഇപ്പോൾ തന്റെ ഒരു പഴയകാല ചിത്രം തന്റെ സമൂഹ മാധ്യമത്തിൽ പങ്ക് വെച്ചിരുന്നു. സോഷ്യൽ മീഡിയിൽ സജീവ സാന്നിധ്യമായ താരം മോഹിനിയാട്ടത്തിന്റെ വസ്ത്ര അലങ്കാരത്തിൽ നിൽക്കുന്ന ചിത്രമാണ് താരം പങ്ക് വെച്ചത്. “മോഹിനിയാട്ടം അരങ്ങേറ്റത്തിനു തൊട്ടുമുന്‍പ്. തൃശൂര്‍ റീജിയണല്‍ തിയേറ്ററിലെ ബാക്ക്സ്റ്റേജ് ഡ്രസ്സിംഗ് റൂമില്‍,” എന്ന അടിക്കുറിപ്പോടെയാണ് റിമ ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന് സംവിധായകനും തിരക്കഥാകൃത്തുമായ മുഹ്സിന്‍ പരാരി ചിത്രത്തിന് നൽകിയ കമന്റ് അന്നൊരു നല്ല കുട്ടി ആയിരുന്നു എന്നാണ്… അപ്പോൾ റിമ മറുപടിയായി ചോദിക്കുന്നു യെന്ത ഇപ്പോൾ അങ്ങനെയല്ലേ എന്ന്..
22 FK കോട്ടയം എന്ന ചിത്രമാണ് റിമയുടെ കരിയർ മാറ്റിമറിച്ചത്. പുത്തൻ പ്രമേയം കാഴ്ച വെച്ച സിനിമ വമ്പൻ വിജയമായിരുന്നു.. ഇതിലെ അഭിനയത്തിന് റിമയ്ക്ക് സംസ്ഥാന സർക്കാരിന്റെ മികച്ച നടിക്കുള്ള അവാർഡും നടി സ്വന്തമാക്കിയിരുന്നു.. ഈ ചിത്രത്തിന്റെ ചിത്രീകരത്തിനിടെയാണ് ആഷിഖ് അബുവുമായി താരം പ്രണയത്തിൽ ആകുന്നതും….
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…